ഭഗവാന്‍റെ തിരുവുത്സവം കുംഭം/ മീനം മാസത്തില്‍.
തുലാം മാസത്തിലെ സ്കന്ധ ഷഷ്ടി ആഘോഷത്തോടൊപ്പം പ്രസാദ സദ്യയും ഗ്രാമ പ്രദിക്ഷണവുംനടത്താറുണ്ട് മറ്റു മാസങ്ങളിലെ ഷഷ്ടി നാളില്‍ സാധാരണ ഷഷ്ടിനടത്തപ്പെടുന്നു.
വൃശ്ചിക മാസത്തില്‍ ചിറപ്പ് ഉത്സവവും ആഴിപൂജയും നടത്തുന്നു .
കര്‍ക്കിടകം 1 മുതല്‍ 31 വരെ രാമായണമാസ പൂജകള്‍ നടത്തുന്നു.
ചിങ്ങമാസത്തില്‍ നിറപുത്തരിയും പൂജവയ്പ്പുത്സവും നടത്തുന്നു.
മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ച ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നു.
മേടമാസത്തില്‍ വിഷു ദിനത്തില്‍ വിഷുക്കണി ദര്‍ശനവും കൈനീട്ടവിതരണവും, പ്രസാദവിതരണവും നടത്തുന്നു.